നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു മിസ്റ്റർ ഗോവിന്ദൻ? കുട്ടി സഖാക്കൾക്കെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നത് അനുവദിക്കില്ല..! സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ട : വി ഡി സതീശൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്നത് മാധ്യമവേട്ടയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. സംഘപരിവാർ ഡൽഹിയിൽ ചെയ്യുന്നത് അതുപോലെ കേരളത്തിൽ അനുകരിക്കുകയാണ് സംസ്ഥാന സർക്കാർ […]