പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല, താൻ ഉത്രയുടെ ഇടത് കൈകൊണ്ട് പാമ്പിനെ കൊണ്ടുവന്ന ജാർ പൊക്കിയ സമയത്താണ് പാമ്പ് കടിക്കുന്നത് ; മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് സൂരജ്
സ്വന്തം ലേഖകൻ കൊല്ലം : അടൂർ അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് സമ്മതിച്ച് സൂരജ്. ഉത്രയെ കൊലപ്പെടുത്തുന്നതിനായി ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. ഇതേ തുടർന്ന് ഉത്രയുടെ ഇടത് കൈ […]