play-sharp-fill

ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ എറണാകുളത്ത് തുടങ്ങും; ഉപഭോക്താക്കൾക്ക് 45 ദിവസത്തെ ഓഫറിലൂടെ വാഹനത്തോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളും സ്വന്തമാക്കാം;ചാർജിംഗ് സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസിയും ക്ഷണിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ ഇലക്ട്രിക് ഇരുചക്ര വാഹനമായ ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ എറണാകുളത്ത് തുടങ്ങും.നഗരത്തിൽ ആറ് ഇടങ്ങളിൽ സ്വാപ്പിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. തികച്ചും പങ്കാളിത്ത സമീപനത്തോടെയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെയും സ്വാപ്പിംഗ് പോയിന്റുകളുടെയും പ്രവർത്തനം പുതുവത്സരത്തോടനുബന്ധിച്ച് ആരംഭിക്കും. ഉപഭോക്താക്കൾക്ക് 45 ദിവസത്തെ ഓഫറിലൂടെ വാഹനത്തോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളും സ്വന്തമാക്കാവുന്നതാണ്.മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി വാഹനം വാങ്ങുന്നതിനൊപ്പം തന്നെ ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്ന സ്വാപ്പബിൾ ബാറ്ററി ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തി വാഹനം ചാർജ് ചെയ്യാവുന്നതാണ്. യാത്രക്കിടയിൽ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനായി ടിഎക്‌സ് 9-ന്റെ […]