video
play-sharp-fill

സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് പോയി; വർക്കലയിൽ ട്രെയിന്‍തട്ടി രണ്ടുവയസുകാരി മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വർക്കലയിൽ രണ്ടുവയസുകാരി ട്രെയിൻ തട്ടി മരിച്ചു.ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5. 30 ഓടെയാണ് അപകടം.റെയിൽവേ ട്രാക്കിന് സമീപത്തായിരുന്നു കുട്ടിയുടെ വീട്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി . വീടിന് മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു. കുട്ടി ട്രാക്കിലേക്ക് പോകുന്നത് ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകനെ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം […]