video
play-sharp-fill

വെള്ളക്കരം വര്‍ദ്ധനവ്; നിയമസഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നോട്ടീസ് നല്‍കി, 4912 കോടിയുടെ നഷ്ടമെന്ന് വകുപ്പ് മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ നടപടി നിയമസഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നോട്ടീസ് നല്‍കി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് കൂട്ടിയിരിക്കുന്നതെന്നാണ് അഡ്വ എം വിന്‍സന്റ് എംഎല്‍എ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ […]

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പെണ്‍കുട്ടിയെ വീട്ടില്‍ കയറി കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; പരാതി നല്‍കി വീട്ടുകാര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: അജ്ഞാതനായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കയ്യില്‍ കടന്നു പിടിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും മനോധൈര്യം വീണ്ടെടുത്ത പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ന് വഞ്ചിയൂരിലായിരുന്നു സംഭവം. പെണ്‍കുട്ടി […]

ബാര്‍ രാത്രി 11നുശേഷവും തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നിര്‍ദേശവുമായി ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപിയുടെ നിര്‍ദേശം. കെട്ടിടങ്ങള്‍ക്കുള്ളില്‍ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷവും മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും […]

ബസിനുള്ളിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമം ; തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി ; ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബസിനുള്ളിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് നാട്ടുകാർ പിടികൂടിയത്. വെഞ്ഞാറമൂട്ടിൽ […]

കൊറിയർ സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം ; യുവാവിനെ എക്സൈസ് പിടികൂടി ; സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത് അഞ്ചേകാൽ കിലോയോളം കഞ്ചാവ് ; വിദ്യാർത്ഥികൾക്കടക്കം വില്പന നടത്തിയിരുന്നെന്ന് വിവരം

തിരുവനന്തപുരം :ആറ്റിങ്ങലിൽ കൊറിയർ സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. സംഭവത്തിൽ യുവാവിനെ ആറ്റിങ്ങൽ എക്സൈസ് പിടികൂടി. വഞ്ചിയൂർ വൈദ്യശാലമുക്ക് പണയിൽ വീട്ടിൽ ധീരജ് (25)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. വഞ്ചിയൂർ വൈദ്യശാലമുക്കിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസിൽ നിന്നാണ് 5.250 കിലോ […]

ചായ മോശമാണെന്നും വേറെ മാറ്റി നൽകണമെന്നും ആവശ്യം ; ഗൃഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകട ഉടമ ; കേസെടുത്തു പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചായ മോശമാണെന്നും വേറെ മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട ഗ്യഹനാഥനും മകനും മർദ്ദനം. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശി സമീറിനും (43) മകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സഅദി സമിയ്ക്കു (18) മാണ് മർദ്ദനമേറ്റത് . കഴക്കൂട്ടം ദേശീയപാത […]

ഗുരുതരമായി തീ പൊള്ളലേറ്റ യുവാവ് മരിച്ചു ; പൊള്ളലേറ്റത് ഭാര്യയുടെ വസ്ത്രങ്ങൾക്ക് തീയിടുന്നതിനിടെ ; കേസെടുത്ത് അന്വേഷണവുമായി പോലീസ്

തിരുവനന്തപുരം: ഗുരുതരമായ തീ പൊള്ളലേറ്റ യുവാവ് മരിച്ചു. പാലോട് ഇളവട്ടം നീർപ്പാറ ആദിവാസി കോളനിയിൽ അഭിലാഷ് (47) ആണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ് കുടുംബാംഗങ്ങളുമായി വഴക്കിട്ടു . ഇതിനിടയിൽ ഭാര്യയുടെ വസ്ത്രങ്ങൾ […]

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം ; എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും . വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക […]

സര്‍വ്വീസ് നടത്താനുള്ള ഒരു രേഖയുമില്ല, വ്യാജ നമ്പറുമായി വിദ്യാര്‍ത്ഥികളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടിയില്‍

രേഖകളില്ലാതെ വ്യാജ നമ്പർ ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്തു നിന്നും വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാർടെൻസ് ബസാണ് പിടിച്ചെടുത്തത്. നികുതി അടച്ചിട്ടില്ല, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല, ഇൻഷുറൻസ് പരിരക്ഷയുമില്ല.  ഒരു വാഹനം റോഡില്‍ […]