play-sharp-fill

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 5ന് അടച്ചിടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും . ഏപ്രില്‍ 5ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതല്‍ രാത്രി 9 മണി വരെ റണ്‍വേ അടച്ചിടുക . ഈ സമയത്തുള്ള ആഭ്യന്തര, രാജ്യന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാണ്. അന്നേദിവസം തിരുവനന്തപുരം നഗരസഭയ്ക്ക് കീഴില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നുമണിക്ക് ശേഷം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി […]