play-sharp-fill

ഇന്നോവയേയും കടത്തിവെട്ടി ട്രൈബറിന്റെ കുതിപ്പ്

സ്വന്തം ലേഖിക കൊച്ചി : ക്വിഡിനെ അടിസ്ഥാനപ്പെടുത്തി റെനോ വികസിപ്പിച്ച യുട്ടിലിറ്റി വെഹിക്കിൾ ട്രൈബർ വിപണിയിൽ അമ്ബരപ്പിക്കുന്ന കുതിപ്പ് നടത്തുക്കയാണ്. ജനപ്രിയ യൂട്ടിലിറ്റി വാഹമായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെപ്പോലും കടത്തിവെട്ടുന്നതാണ് ട്രൈബറിന്റെ വിൽപ്പന. സെപ്തംബറിൽ 4,710 യുണിറ്റ് ട്രൈബറാണ് റെനോ വിറ്റഴിച്ചച്ച. 4225 യൂണിറ്റുകൾ മാത്രമാണ് ഇന്നോവ ക്രിസ്റ്റയുടെ സെപ്തംബറിലെ വിൽപ്പന. കുറഞ്ഞ വിലയിൽ മികച്ച സെവൻ സീറ്റർ യൂട്ടിലിറ്റി വാഹനം എന്ന നിലയിലാണ് ട്രൈബറിന് പ്രിയം ഏറുന്നത്. ട്രൈബർ വിപണിയിലെത്തിയതോടെ റെനോയുടെ ജനപ്രിയ ഹാച്ച്ബാക്ക്, ക്വിഡിന്റെ വിൽപ്പനയിൽപ്പോലും കുറവുണ്ടായി. സെപ്തംബറിൽ 2995 ക്വിഡ് […]