play-sharp-fill

തായ്‌ലൻഡിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ട്രാവൽ കെയർ ഏജൻസി ഉടമ പിടിയിൽ..!! തട്ടിപ്പിനിരയായത് ഡോക്ടറും മാധ്യമപ്രവർത്തകനും അധ്യാപകരും അടക്കമുള്ള പതിനാറംഗ സംഘം..!! ചതിയിൽ കുടുങ്ങിയ വിനോദയാത്ര സംഘത്തെ തിരികെയെത്തിച്ചത് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം : തായ്‌ലൻഡിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയത് തട്ടിപ്പ് നടത്തിയ കേസിൽ ട്രാവൽ ഏജന്റ് ഉടമ പിടിയിൽ. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ട്രാവൽ കെയർ ഏജന്റ് ഉടമ പാലക്കാട് ആലത്തൂർ സ്വദേശിഅഖിൽ എന്ന് വിളിക്കുന്ന ബ്രിജേഷ് പി കെ (42) യാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ യുവാവും സംഘവുമാണ് തട്ടിപ്പിനിരയായത്. തായ്‌ലൻഡിൽ കുടുങ്ങിയ സംഘത്തെ മന്ത്രി വി എൻ വാസവന്റെ ഇടപെടലിലൂടെയാണ് നാട്ടിൽ തിരികെ എത്തിച്ചത്. സംഭവമിങ്ങനെ : തായ്‌ലന്റിലേക്ക് വിദേശ ടൂർ പോകുന്നതിനായി യുവവും സംഘവും ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന […]