video
play-sharp-fill

ട്രാന്‍സ്ജെന്റര്‍ വ്യാജ മാനസിക അവസ്ഥ, എതിര്‍ത്താല്‍ പിന്തിരിപ്പനാകും; ശരീര ഭാഗം മുറിച്ച്‌ കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകും : മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം

സ്വന്തം ലേഖകൻ കോഴിക്കോട്: ട്രാന്‍സ്ജെന്റര്‍ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം […]

നടി സുരഭിലക്ഷ്മിയുടെ ബാല്യകാല സുഹൃത്ത് ശ്രീയേഷ് ഇനി മുതല്‍ ശ്രീദേവി; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സുഹൃത്തിന് ആശംസകളുമായി താരം

സ്വന്തം ലേഖകന്‍ കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും എംഐടി മൂസ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കുള്‍പ്പെടെ സുപരിചിതയുമായ സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. സുരഭിയുടെ ബാല്യകാല സുഹൃത്തും നരിക്കുനി സ്വദേശിയുമായ ശ്രീയേഷാണ് കൊച്ചി അമൃത ആശുപത്രിയില്‍ […]

പൊലീസ് പരാതി സ്വീകരിച്ചില്ല ; കസബ പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെൻഡറിന്റെ ആത്മഹത്യാ ശ്രമം

സ്വന്തം ലേഖകൻ എറണാകുളം: പരാതി നൽകാൻ എത്തിയിട്ടും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെൻഡറിന്റെ ആത്മഹത്യാ ശ്രമം. പൊലീസ് പരാതി സ്വീകരിക്കാൻഴ മടിച്ചതോടെ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറിയാണ് ട്രാൻസ്‌ജെൻഡർ ആത്മഹത്യയ്ക്ക് ശേരമിച്ചത്. […]

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ തടഞ്ഞെന്ന് പരാതി ; രേഖകൾ പരിശോധിക്കുന്നതിനാണ് തടഞ്ഞതെന്ന് പൊലീസ്

  സ്വന്തം ലേഖകൻ പമ്പ: ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ദർശനത്തിനായി എത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ പമ്പയിൽ വെച്ച് പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ പൊലീസ് തടഞ്ഞുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു. […]