video
play-sharp-fill

“ഇത്‌ താൻടാ കോട്ടയം എം. പി”..!! ലോക്സഭയിലെ എം.പി ഫണ്ട് വിനിയോഗത്തിൽ തോമസ് ചാഴികാടൻ ഒന്നാമത്; കേന്ദ്രം അനുവദിച്ച ഏഴ് കോടി രൂപയിൽ 100 ശതമാനവും ചെലവഴിച്ചു !

സ്വന്തം ലേഖകൻ കോട്ടയം: ലോക്‌സഭയിലെ എംപി ഫണ്ടിന്റെ വിനിയോഗത്തില്‍ കോട്ടയം എംപി തോമസ് ചാഴികാടന്‍ ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഏഴു കോടി രൂപയില്‍ 100 ശതമാനവും വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചാണ് അദ്ദേഹം ആദ്യ സ്ഥാനത്ത് എത്തിയത്. ഈ തുകയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും അടുത്ത ഘട്ടം തുക അനുവദിക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ തോമസ് ചാഴികാടന്‍ മാത്രമാണ് 100 ശതമാനം ഫണ്ടും വിനിയോഗിച്ചത്. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധസര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള ഉപകരണങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസുകള്‍, അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങള്‍, ക്ഷീരോത്പാദക […]

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആറുവരിപ്പാത വരുന്നു; നാഗമ്പടത്ത് പുതിയ പ്രവേശന കവാടം ; 20കോടിയുടെ പദ്ധതി പൂര്‍ത്തിയാവുക 2021 ഡിസംബറില്‍; അവലോകന യോഗവുമായി തോമസ് ചാഴിക്കാടന്‍ എം പി

സ്വന്തം ലേഖകൻ കോട്ടയം : റെയില്‍വേ സ്റ്റേഷനില്‍ ആറുവരിപ്പാത വരുന്നു. നാഗമ്പടത്ത് ആവും പ്രവേശന കവാടം. നിലവില്‍ മൂന്ന് പ്ലാറ്റ്‌ഫോം ആണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉള്ളത്. നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 5ആകും. രണ്ട് വരി പാത ആറ് ആകുന്നതോടെ ഒരു വരി പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമായി അനുവദിക്കാനും തീരുമാനമായി. നിലവില്‍ നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന റെയില്‍വേ ഗുഡ്ഷെഡ് മാറ്റി പുനഃസ്ഥാപിക്കും. രണ്ടാം പ്രവേശന കവാടം നാഗമ്പടത്ത് ആവും പ്രവര്‍ത്തിക്കുക. ഈ പ്രവേശന കവാടത്തില്‍ ലിഫ്റ്റ് സംവിധാനവും ഏര്‍പ്പെടുത്തും. വയോധികരായ യാത്രക്കാരെ പ്രേത്യേകം […]

കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വാസമായി തോമസ് ചാഴികാടൻ എം.പി ; രോഗബാധ തടയുന്നതിനും ചികിത്സയ്ക്കുമായി 87.50 ലക്ഷം രൂപ അനുവദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോറോണ വൈറസ് ബാധ കൊണ്ട് വലഞ്ഞിരിക്കുന്ന കോട്ടയത്തിന് ആശ്വാസവുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം.പി. ജില്ലയിലെ വൈറസ് വ്യാപനം തടയുന്നതിനും ചികിത്സകൾക്കുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം പി 87.50 ലക്ഷം രൂപ അനുവദിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് കൊറോണ വ്യാപനം തടയുന്നതിന് പ്രത്യേകമായി ഉപയോഗിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് 37.50 ലക്ഷം രൂപ മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡിപ്പാർട്ട്‌മെന്റിൽ രണ്ട് […]