video
play-sharp-fill

യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം തിരുനേൽവേലിയിൽ ഉപേക്ഷിച്ച സംഭവം ;കോട്ടയം സ്വദേശിയായ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: യുവതിയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും കാമുകിയും പൊലീസ് പിടിയിൽ. ചേർത്തല സ്വദേശിനി വിദ്യയെയാണ് ഭർത്താവ് പ്രേംകുമാറിറും കാമുകി സുനിതാബീവിയും ചേർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം […]

നിയമസഭ മന്ദിരത്തിന് മുൻപിൽ മാധ്യമ പ്രവർത്തകന് നേരെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യവർഷവും ക്രൂരമർദ്ദനവും

  തിരുവനന്തപുരം: നിയമസഭ മന്ദിരത്തിന് മുൻപിൽ വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യ വർഷം . ഇതോടൊപ്പം മാധ്യമപ്രവർത്തകനെ ഇവർ മർദിക്കുകയും ചെയ്തിട്ടുണ്ട്. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനായ ബിപിനെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ കേട്ടാൽ അറയ്ക്കുന്ന ചീത്ത പറയുകയും മുഖത്തടിക്കുകയും ചെയ്തത്. […]

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ; കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് വിവിധ  വിദ്യാലയങ്ങളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന്  വിവരം ലഭിച്ച      സ്കൂളുകളിലാണ്   ഇന്ന് റെയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച്‌ വിദ്യാർത്ഥികൾ  ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാെതെ […]

മദ്യലഹരിയിൽ വാഹനമോടിച്ച് വീണ്ടും അപകടം ; ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്, വാഹനമോടിച്ച ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

  സ്വന്തം ലേഖിക തിരുവനന്തപുരം : മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച കാറിടിച്ച് ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്. തലസ്ഥാനത്തെ സ്വകാര്യ കണ്ണാശുപത്രിയിലെ ഡോക്ടറായ വി ആർ ജയറാമിനെതിരെ കേസെടുത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് എംജി റോഡ് മുറിച്ചുകടന്ന കാർ, ബൈക്കിനെ […]