തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവം : മരണകാരണം ജനിതകരോഗമായ സിഡ്‌സ്….?ഫോറൻസിക് പരിശോധനാ ഫലം കാത്ത് പൊലീസ്
സ്വന്തം ലേഖകൻ മലപ്പുറം : തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നു. കുട്ടികളുടെ മരണകാരണം സിഡ്‌സ് എന്ന അപൂർവ്വ ജനിതകരോഗമെന്ന് സംശയം. കുട്ടികളെ ആദ്യം ചികിത്സിച്ച തിരൂരിലെ ശിശുരോഗവിദഗ്ധൻ ഡോ. നൗഷാദാണ് ഈ സംശയം മുന്നോട്ട് […]