video
play-sharp-fill

ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കാരുണ്യദീപം ടോണി വർക്കിച്ചന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ കാരുണ്യ ദീപം ടോണി വർക്കിച്ചനെ തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പൊന്നാട അണിയിച്ച് ആദരിച്ചു. കോട്ടയംകാർക്ക് […]

തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാൾ ആഘോഷം തിരുനക്കരയിൽ സഹകരണ മന്ത്രി വി എൻ വാസവൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു; ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്ത് ചരിത്രമായി മാറിയ ഓൺലൈൻ മാധ്യമമാണ് തേർഡ് ഐ ന്യൂസെന്ന് വി എൻ വാസവൻ; സംവിധായകൻ വിനയനെ കോട്ടയത്ത് ആദരിക്കാൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും മന്ത്രി; പാട്ടും തകർപ്പൻ കോമഡി ഷോകളുമായി ആടിത്തിമിർത്ത് തിരുനക്കര

സ്വന്തം ലേഖകൻ കോട്ടയം : തേർഡ് ഐ ന്യൂസിന്റെ അഞ്ചാം പിറന്നാൾ ആഘോഷം തിരുനക്കരയിൽ പ്രൗഡഗംഭീരമായ ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്ത് ചരിത്രമായി മാറിയ ഓൺലൈൻ മാധ്യമമാണ് തേർഡ് ഐ […]

മാമ്പഴക്കള്ളന് പിന്നാലെ അനധികൃത പണപ്പിരിവ്കാരന്റെയും തൊപ്പി തെറിച്ചു; പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയ എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്; കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ചത് പുറം ലോകത്തെത്തിച്ചതും തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ എരുമേലി: മാമ്പഴക്കളളന് പിന്നാലെ അനധികൃത പണ പിരിവ്കാരന്റെയും തൊപ്പി തെറിച്ചു. പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് […]

വോട്ടെണ്ണല്‍ ദിവസം ആളുകളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല; ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

സ്വന്തം ലേഖകന്‍ എറണാകുളം: വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങളും കൗണ്ടിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടവും തടയണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനവും പൊതുയോഗവും ആഘോഷ […]