തിരഞ്ഞെടുപ്പ് പോരിന് ചൂടു പകരാൻ തേർഡ് ഐ ന്യൂസ് ലൈവും: അക്ഷരനഗരി ആര് ഭരിക്കുമെന്നറിയാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട്
തേർഡ് ഐ ബ്യൂറോ കോട്ടയം: അക്ഷരനഗരിയിലെ തിരഞ്ഞെടുപ്പ് പോരിനു ഹരം പകർന്ന് തേർഡ് ഐ ന്യൂസ് ലൈവും. തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട് തിരഞ്ഞെടുപ്പു സംവാദം ഡിസംബർ രണ്ട് ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ അക്ഷര നഗരി ആരുഭരിക്കും എന്നതിന്റെ നേർചിത്രമാവും ഈ തിരഞ്ഞെടുപ്പു സംവാദം. കോട്ടയം നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി സന്തോഷ്‌കുമാർ, നഗരസഭയുടെ മുൻ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ, മുൻ […]