തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി ; ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും നേതൃനിരയിലേക്ക്
സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട് ബി.ജെ.പിയിൽ വൻ അഴിച്ചുപണികൾ. സിനിമാതാരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവർക്ക് മുന്തിയ പരിഗണന നൽകി തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി നടത്തി. നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. ഗൗതമിയ്ക്കും നമിതയ്ക്കും പുറമെ ചലച്ചിത്ര താരങ്ങളായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി തീരുമാനമായിട്ടുണ്ട്. ബിജെപിയിൽ നിന്നും നേരത്തെ പുറത്താക്കിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്. നയൻതാരയെ കുറിച്ചുള്ള വിവാദ പരാമർശത്തെ […]