പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു; 90 പേര്‍ക്ക് പരിക്ക്; ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം
സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് ചാവേറാക്രമണം.പെഷാവറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. 25 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരും ഉൾപെടുന്നു.90 പേര്‍ക്ക് പരിക്കേറ്റു. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് […]