video
play-sharp-fill

വേലി തന്നെ വിളവ് തിന്നും…! പിറവം പുതുശ്ശേരിയിൽ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസ് ; പൂജാരി പിടിയിൽ..! പിടിയിലായത് വൈക്കം കുലശേഖരമംഗലം സ്വദേശി; മോഷ്ടിച്ച സ്വര്‍ണമാല കുലശേഖരമംഗലം സഹകരണ ബാങ്കില്‍ പണയം വെച്ചതായി പൊലീസ് കണ്ടെത്തി

സ്വന്തം ലേഖകൻ പിറവം : ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ.വൈക്കം, കുലശേഖരമംഗലം ചുണ്ടങ്ങാക്കരിയില്‍ ശരത് കുമാറാണ് (27) പിടിയിലായത്. പിറവം പുതുശ്ശേരി തൃക്ക ബാല നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങളാണ് മോഷണം പോയത്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒരു […]

കുഞ്ഞ് ജനിച്ച നക്ഷത്രം കുടുംബത്തിന് ദോഷം ചെയ്യുമെന്ന് ജോത്സ്യൻ, മൂന്ന് വയസുകാരനെ പെട്രോൾ ഒഴിച്ചുകൊല്ലാൻ ആവശ്യപ്പെട്ട പിതാവ് ; ഒടുവിൽ കേസ്

ബംഗളൂരു: കുഞ്ഞിന്റെ ജനന നക്ഷത്രത്തിന് ദോഷമുണ്ടെന്ന ജോത്സ്യന്റെ ഉപദേശത്തെത്തുടർന്ന് ഭാര്യയെയും മൂന്ന് വയസുള്ള മകനെയും വീട്ടിൽ നിന്ന് പുറത്താക്കിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ബംഗളൂരുവിന് സ്വദേശിയായ നവീനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവീന്റെ ഭാര്യ ശ്രുതി രാംനഗർ ആണ് പോലീസിൽ പരാതി […]

ആധാർ ചതിച്ചാശാനേ…അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് കീരീടമടക്കം 11 പവൻ കവർന്ന കേസിൽ പിടിയിലായ അമ്പലപ്പുഴ കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ രാജേഷിനെ കുടുക്കിയത് സ്വന്തം ആധാർ കാർഡ് തന്നെ.തൊഴുത് വണങ്ങി മോഷണം നടത്തിയ രാജേഷ് ഒരാഴ്ച മുൻപേ ക്ഷേത്രദർശനം നടത്തി പ്ലാൻ തയ്യാറാക്കിയെന്ന് പോലീസ്…

അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് കീരീടമടക്കം 11 പവൻ കവർന്ന കേസിൽ പിടിയിലായ അമ്പലപ്പുഴ കരൂർ നടുവിലെ മഠത്തിൽ പറമ്പിൽ രാജേഷിനെ (42) ചേർത്തല കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ കവർച്ച നടത്തിയ പ്രതിയെ അന്നു […]