പൊന്നണിഞ്ഞത് മൂന്ന് ശ്രീകോവിലുകള്‍, സ്വര്‍ണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകത സീതാരാമസ്വാമി ക്ഷേത്രത്തിന് സ്വന്തം
സ്വന്തം ലേഖകൻ തൃശൂര്‍: പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തില്‍ മൂന്ന് ശ്രീകോവിലുകള്‍ പണി കഴിപ്പിച്ചത് പൊന്നില്‍. ശ്രീകോവിലിനെ പൊന്നില്‍ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വര്‍ണമായിരുന്നു. നാല്‍പ്പതോളം തൊഴിലാളികളുടെ ആറ് മാസത്തെ അധ്വാനമാണ് ഇതോടെ പൂര്‍ത്തിയായത്. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവില്‍, ശിവക്ഷേത്രത്തിലെ ശ്രീകോവില്‍, […]