മാറുന്ന ജീവിത ശൈലി നിങ്ങളുടെ പല്ലുകൾക്ക് ദോഷം ചെയ്യുന്നുവോ? പല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ..!
സ്വന്തം ലേഖകൻ മാറുന്ന ജീവിത ശൈലിയും സംസ്‌ക്കരിച്ച പഞ്ചസാര ക്രമാതീതമായ അളവിലുള്ള മധുരപലഹാരങ്ങൾ, ബേക്കറി ഉല്പന്നങ്ങൾ, ശീതള പാനീയങ്ങർ, കോളകൾ എന്നിവയും പല്ലുകളുടെയും വായയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, പല്ലുകളുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദന്താരോഗ്യത്തിന് സമീകൃത ആഹാരം കഴിക്കുന്നത് ശീലമാക്കണം പൊതുവായ ആരോഗ്യത്തിൽ പല്ലുകളുടെയും, വായയുടെയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് കാര്യം പലർക്കും വേണ്ടത്ര അറിവുള്ള കാര്യമില്ല. ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണങ്ങളിൽ നാം കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രധാന പങ്കുണ്ട്.പല്ലുകളെ സംരക്ഷിക്കുന്ന ‘ഇനാമല്‍’ എന്ന ആവരണത്തിന്‍റെ ആരോഗ്യത്തിനും അതുവഴി പല്ലുകള്‍ […]