play-sharp-fill

നവവധു തൂങ്ങിമരിച്ച സംഭവം : മരണകാരണം ഗർഭപാത്രം നീക്കം ചെയ്തത് മറച്ചുവെച്ച് വിവാഹം നടത്തിയതിന്റെ മനോവിഷമമെന്ന് പൊലീസ്; യുവതിയുടെ മാതാപിതാക്കളെ ഉടൻ ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിന്റെ കുരുക്കുകൾ അഴിയുന്നു.. യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തത് ഭർതൃവീട്ടുകാരെ അറിയിക്കാത്തതിന്റെ മനോവിഷമം മൂലമെന്ന് പൊലലീസ്. ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിലെ ദുരൂഹതകൾ പൂർണ്ണമായും മാറ്റാൻ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭർതൃവീട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിച്ച് വരുന്നത്. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്തതിലെ […]