video
play-sharp-fill

സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി..അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്.

സ്വന്തം ലേഖകൻ:സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി.അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്. അജിത്തിൻ്റെയും വിജയിയുടെയും ആരാധകർ ഏറെ നാളായി കാത്തിരുന്ന ചിത്രങ്ങളാണ് തുനിവും വാരിസും.എന്നാൽ ആരാധകരെ […]

തമിഴകത്തിന്റെ മനം കീഴടക്കാനൊരുങ്ങി കോട്ടയത്തിന്റെ സ്വന്തം ഗിന്നസ് പക്രു

സ്വന്തം ലേഖകന്‍ കോട്ടയം: തമിഴകത്തിന്റെ മനം കീഴടക്കാനൊരുങ്ങി കോട്ടയത്തിന്റെ സ്വന്തം ഗിന്നസ് പക്രു. മിന്നും താരങ്ങള്‍ക്കൊപ്പമുള്ള 2 ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജീവയ്ക്കൊപ്പമുള്ള രണ്ടാമത്തെ സിനിമയും പ്രഭുദേവയ്ക്കൊപ്പമുള്ള ആദ്യ ചിത്രവുമാണ് ഇതെന്ന് ഗിന്നസ് പക്രു പറഞ്ഞു. ആദിക് രവിചന്ദ്രനാണ് ഭഗീരയുടെ സംവിധായകന്‍. […]

വിജയ്ക്ക് കുരുക്ക് മുറുകുന്നു ; പാനൂരിലെ വസതിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പതിനെട്ടാം മണിക്കൂറിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: ഇളയ ദളപതിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. വിജയ്‌യുടെ പാനൂരിലെ വസതിയിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും പതിനെട്ടാം മണിക്കൂറിലേക്ക്. അർധരാത്രിയിലും ആദായനികുതി വകുപ്പ് അധികൃതർ വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ അടുത്ത് വിജയ്‌യുടെതായി […]