‘സ്വപ്‌ന സെൽഫി ‘ വിവാദത്തിലേക്ക് ; സ്വപ്‌ന സുരേഷിനൊപ്പം സെൽഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീത് : സെൽഫിയെടുത്തത് കൗതുകം കൊണ്ടാണെന്ന വിശദീകരണവുമായി പൊലീസുകാരും
സ്വന്തം ലേഖകൻ തൃശൂർ: രാജ്യത്തെ നടക്കുക സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനൊപ്പം പൊലീസ് ഉദ്യോഗസ്ഥർ സെൽഫിയെടുത്ത സംഭവം വിവാദത്തിലേക്ക്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് സ്വപ്ന സുരേഷിനൊപ്പം പൊലീസുകാർ സെൽഫിയെടുത്തത്. വിവാദ സംഭവവുമായി ബന്ധപ്പെട്ട് ആറ് വനിതാ പോലീസുകാർക്ക് ഉന്നത […]