അറബിയോട് സംസാരിച്ച് കരാർ ഉറപ്പിക്കാൻ ഇടനിലക്കാരിയായത് സ്വപ്ന തന്നെ ; പകരമായി കമ്മീഷനും ആവശ്യപ്പെട്ടു : വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ രംഗത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണികളായ സന്ദീപിനെയും സ്വപ്നയേയും കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. കരാർ ഉറപ്പിക്കാൻ അറബിയോട് സംസാരിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് […]