video

00:00

മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു ; നിർഭയക്കേസ് പ്രതികൾക്ക് ജയിലിൽ നിന്നും നേരിടേണ്ടി വന്നത്‌ ക്രൂരമർദ്ദനം : വെളിപ്പെടുത്തലുമായി അഭിഭാഷക അഞ്ജന പ്രകാശ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയകേസിലെ പ്രതിയായ മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗീക ബനന്ധത്തിന് നിർബന്ധിച്ചു. പ്രതികൾക്കു തിഹാർ ജയിലിൽ ക്രൂര പീഡനം നേരിടേണ്ടി വന്നു. ജയിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി പ്രതികളിൽ ഒരാളായ മുകേഷ് സിങ്ങിന്റെ അഭിഭാഷക അഞ്ജന പ്രകാശ് […]

വധശിക്ഷയ്ക്കായി തൂക്കുകയർ വരെ തയ്യാറാക്കിയതിന് പിന്നാലെ നിർഭയ വധക്കേസ് പ്രതികൾ വീണ്ടും കോടതിയിൽ : ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കാനായി തൂക്കുകയർ ഉൾപ്പടെ തയ്യാറാക്കിയതിന് പിന്നാലെ വീണ്ടും കോടതിയെ സമീപിച്ച് ശിക്ഷ നീട്ടാൻ ശ്രമിച്ച് പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ പ്രതികളിലൊരാളായ മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചു. മുകേഷ് സിങ് സമർപ്പിച്ച […]

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി

സ്വന്തം ലേഖകൻ കോട്ടയം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അടിമാലി സ്വദേശി മൂർഖൻ ഷാജിക്ക് കേരള ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. എക്‌സൈസ് വകുപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത എസ്.എൽ.പിയിൽ ആണ് ശനിയാഴ്ച വിധി ഉണ്ടായത്. സ്റ്റേറ്റ് എക്‌സൈസ് […]

ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇനി സ്ഥാനാർത്ഥിയാവണ്ട ; രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ളവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണ്ട. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി. നേതാവും അഭിഭാഷകനുമായി അശ്വനികുമാർ ഉപാധ്യായ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണു കമ്മീഷൻ നിലപാട് അറിയിച്ചത്. മാധ്യമങ്ങളിലൂടെ സ്ഥാനാർഥികൾ തങ്ങളുടെ പേരിലുള്ള […]

പൗരത്വ ഭേദഗതി നിയമം : 130 ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും ; കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി പരിഗണിക്കില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമനം ചെയ്തുള്ള 130ലധികം ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. സുപ്രീം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ പരിഗണിക്കുക. പൗരത്വ നിയമത്തിനെതരേ വിവിധ ഹൈക്കോടതികളിലെ ഹർജികൾ […]

നിർഭയ വധക്കേസിൽ പ്രതി പവൻ കുമാർ ഗുപ്തയ്ക്കും വധശിക്ഷ ; പ്രതി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബലാത്സംഗത്തിനിരയായയ നിർഭയ കൊല്ലപ്പെടുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവൻ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, […]

വിചാരണയ്ക്ക് സ്‌റ്റേയില്ല ; ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിചാരണയ്ക്ക് സ്‌റ്റേയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷം ദിലീപിനെ ക്രോസ് വിസ്താരം ചെയ്യൂ എന്ന് കോടതി വ്യക്തമാക്കി. […]

പൗരത്വ ഭേദഗതി നിയമം ; സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയിരിക്കുന്നത്. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ […]

ശബരിമല സ്ത്രീ പ്രവേശനം : വിശാല ബെഞ്ചിന്‌ പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ച സമയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒൻപതംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ച അനുവദിച്ചു. ജനുവരി 17ന് സുപ്രീംകോടതി സെക്രട്ടറി ജനറൽ യോഗം വിളിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. അതിന് ശേഷം വിഷയം പരിഗണിക്കുമ്പോൾ […]

ആനയ്ക്കും സി.എ.എ : ആനയുടെ പൗരത്വം ചോദിച്ച് സുപ്രീംകോടതി ; ഞെട്ടിത്തരിച്ച് പാപ്പാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്ത് രണ്ടാമത്തേതും 47 വയസ്സുള്ളതുമായ പിടിയാനയ്ക്കും സി.എ.എ ആനയുട പൗരത്വം ചോദിച്ച് സുപ്രീംകോടതി. ആനയുടെ പൗരത്വം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചതോടെ ആനയുടെ പാപ്പാനടക്കമുള്ളവർ ഒന്നു ഞെട്ടി. തടവിലുള്ള ആനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാൻ […]