മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;സംഭവം ആലപ്പുഴയിൽ ; ഇരുവരുടെയും സംസ്കാരം ഇന്ന്
സ്വന്തം ലേഖകൻ ആലപ്പുഴ: മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54),യാണ് മരിച്ചത്. ഇവരുടെ മകന്‍ നിധിന്‍ (32) ബുധനാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇയാൾ മത്സ്യത്തോഴിലാളിയാണ്. […]