പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; സംഭവം മലപ്പുറത്ത്
സ്വന്തം ലേഖകന്‍ മലപ്പുറം: യുവാവിന്റെ ശല്യം സഹിക്കാനാവതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയല്‍വാസിയായ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം […]