സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ കിടക്കാൻ തയ്യാറാണോയെന്ന് ചോദിക്കുന്ന പുരുഷന്മാർ സിനിമാ രംഗത്ത് ഉണ്ട് : വെളിപ്പെടുത്തലുമായി സുധ രാധിക
സ്വന്തം ലേഖകൻ കൊച്ചി : സിനിമാ രംഗത്തെ ലൈംഗീക ചൂഷണങ്ങൾ എന്നും വെളിപ്പെടുത്തുന്നത് സിനിമാ നടിമാർ മാത്രമാണ്. എന്നാൽ പലപ്പോഴും വെളിപ്പെടുത്തുന്ന പോലെ താരങ്ങൾക്ക് മാത്രമല്ല, സിനിമാ രംഗത്തെ പ്രവർത്തിക്കുന്ന വനിതകൾക്കും പുരുഷന്മാരിൽ നിന്നും പലവിധത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വരുന്നെന്ന വെളിപ്പെടുത്തലുമായി സംവിധായിക സുധ രാധിക രംഗത്ത്. കാസ്റ്റിങ് കൗച്ച് മാത്രമല്ല സിനിമയിലെ പ്രശ്‌നമെന്നും വനിതാ അണിയറ പ്രവർത്തകരെ രണ്ടാം തരക്കാരായി കണ്ട് അപമാനിക്കാനും സിനിമാരംഗത്തിന് മടിയില്ലെന്നും സംവിധായിക വെളിപ്പെടുത്തുന്നു. നടികൾക്ക് കാസ്റ്റിങ്ങ് കൗച്ച് ഉള്ളതുപോലെ ഒരു സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ […]