video
play-sharp-fill

ഇടുക്കിയിലെ തമിഴ് വിദ്യാർത്ഥികൾ ഇനി മലയാളം പറയും; തമിഴ് വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം

സ്വന്തം ലേഖകൻ മൂന്നാര്‍: ഇടുക്കി ജില്ലയിലെ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം. യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന മനോമണിയം സെന്റര്‍ തമിഴ് ആണ് വിദ്യാർത്ഥികൾക്ക് മലയാളം പഠിപ്പിക്കാന്‍ അവസരം ഒരുക്കിയത്. മൂന്നാറിലെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് […]

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; കേസെടുക്കുമെന്ന് പോലീസ്

തൃശ്ശൂർ: വിദ്യാർത്ഥിയെ കണ്ടക്ടർ ബസിൽ നിന്ന് വലിച്ചു താഴെയിട്ടു. ചാവക്കാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇടതുകൈ കുത്തിവീണ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചാവക്കാട് എംആർആർഎം സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റിഷിൻ മുഹമ്മദിനാണ് ഈ അപകടം ഉണ്ടായത്. കൈയുടെ എല്ല് […]

ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ വിസർജ്യം കൊടുത്തു വിട്ട അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

  സ്വന്തം ലേഖിക നെടുങ്കണ്ടം: നിക്കറിനുള്ളിൽ മലവിസർജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വിസർജ്യം പൊതിഞ്ഞ് അദ്ധ്യാപിക കൊടുത്തുവിട്ട സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാണ് വിധി.പൊതുപ്രവർത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ […]

മകൻ ക്ലാസ്സിൽ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊന്നു

  തിരുച്ചിറപ്പള്ളി : വിദ്യാർത്ഥി ക്ലാസ്സിൽ എത്തുന്നില്ലെന്ന് പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഹോസ്റ്റൽ വാർഡനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. അധികൃതരെ അറിയിക്കാതെ തുടർച്ചയായി നാല് […]