play-sharp-fill

ബാലഭാസ്‌കർ മരിച്ച ദിവസം ഐ.സി.യുവിനുള്ളിൽ കയറി സ്റ്റീഫൻ ദേവസി കണ്ടിരുന്നു ; സ്റ്റീഫൻ ബാലുവിനെ കാണുമ്പോൾ കഴുത്തിൽ ഹോൾ ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിൽ : ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്റ്റീഫൻ ദേവസി സിബിഐയ്ക്കു മുന്നിൽ ഹാജരായത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ സ്റ്റീഫന് നോട്ടീസ് നൽകിയിരുന്നു. ബാലുവിന്റെ മരണവുമായി ഗൂഢാലോചന ഉണ്ടെന്നു കാണിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. ഇതേതുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ അന്വേഷണം പുരോഗമിക്കുന്നത്. ബാലഭാസ്‌കറിനെ സ്വർണക്കടത്തു സംഘം കൊലപ്പെടുത്തിയെന്നും ഇതിൽ ഗൂഢാലോചന […]