play-sharp-fill

വിലക്ക് അവസാനിക്കുന്നു…! ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ; ശ്രീശാന്ത് ക്രിക്കറ്റിൽ മടങ്ങിയെത്തുന്നത് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീങ്ങുന്നു. വിലക്ക് നീങ്ങുന്നതോടെ ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. സെപ്തംബറിൽ വിലക്ക് അവസാനിക്കുന്ന താരത്തെ രഞ്ജി ട്രോഫി ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ഉൾപ്പെടുത്തും. അതേസമയം പേസ്മാൻ ക്ലിയറിംഗ് ശാരീരിക പരിശോധനയെ ആശ്രയിച്ചായിരിക്കും പരിഗണനയെന്ന് കേരള പരിശീലകനും മുൻ ഇന്ത്യൻ ബൗളറുമായ ടിനു യോഹന്നാൻ പറഞ്ഞു. ഒത്തുകളി വിവാദത്തെ തുടർന്ന് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷനൽ […]