ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചു, ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാം ; വിലക്ക് അവസാനിച്ചതിന്റെ ആഹ്‌ളാദത്തിൽ താരം
സ്വന്തം ലേഖകൻ കൊച്ചി: ശ്രീശാന്തിന് ബി.സി.ഐ ഏർപ്പെടുത്തിയ നീണ്ട ഏഴു വർഷത്തെ അദ്ദേഹത്തിന്റെ വിലക്കിനു ഇന്ന് അന്ത്യം. ഒത്തുകളി ആരോപണത്തെ തുടർന്നു ബിസിസിഐ തനിക്കേർപ്പെടുത്തിയ വിലക്ക് നിയമപോരാട്ടങ്ങൾക്കൊടുവിൽ ഏഴു വർഷമായി വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് വീണ്ടും ക്രിക്കറ്റ് കളിക്കാമെന്ന ശ്രീശാന്തിന്റെ സ്വപ്‌നം പൂവണിഞ്ഞത്. […]