play-sharp-fill

സ്ത്രീകളെ, നിങ്ങൾക്ക് ഒരു സൈബർ പരാതി ഉണ്ടോ..? പൊലീസ് സ്റ്റേഷനിൽ ഒന്നുംപോകേണ്ട കാര്യമില്ല ; പരാതി നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ടൈപ്പ് ചെയ്ത് മെയിലായി അയച്ചാൽ മതി : വൈറലായി യുവതിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ   കൊച്ചി : ദിനംപ്രതി സ്ത്രീകളെ അതിക്ഷേപിച്ചും പരിഹസിച്ചും നിരവധി കുറിപ്പുകളും വീഡിയോകളുമാണ് സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പലരുടെയും മനസിൽ ഇതിനെതിരെ പ്രതികരിക്കണെമെന്ന് ഉണ്ടെങ്കിൽ കൂടിയും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള മടികൊണ്ടും മറ്റും വിഷമങ്ങൾ ഉള്ളിലൊതുക്കി എല്ലാ സഹിക്കുന്ന സ്ഥിതിയാണ് ഉള്ളത്. എന്നാൽ പൊലീസ് സ്റ്റേനിൽ പോകാതെ തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗത്തെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീലക്ഷ്മി അജേഷ്. ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സ്ത്രീകളെ, നിങ്ങൾക്ക് ഒരു സൈബർ പരാതി ഉണ്ടോ??????? പോലിസ് സ്റ്റേഷനിൽ ഒന്നും […]