ഭാസ്‌കര പൊതുവാളിന് അച്ഛന്റെ രൂപമായിരുന്നു, രൂപം കണ്ട് ശബ്ദമിടറിക്കൊണ്ട് അച്ഛനെപ്പോലെ തന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത് : വികാരഭരിതനായി സുരാജ് വെഞ്ഞാറമൂട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന അവാർഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം സുരാജ് വെഞ്ഞാറമൂട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് സുരാജ് വെഞ്ഞാറമൂടിനെ കാസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ടേക്ക് ഓഫ് ‘സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ, […]