സൗജന്യ ഹെലികോപ്റ്റര്‍, ചന്ദ്രനില്‍ നൂറ് ദിവസത്തെ വെക്കേഷന്‍, സ്വിമ്മിങ്ങ് പൂളുള്ള മൂന്ന് നില വീട്, റോബോട്ട്; യുവാക്കള്‍ക്ക് ഒരു കോടി രൂപ; മധുരയില്‍ കൃത്രിമ മഞ്ഞ്മല; വോട്ടര്‍മാര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങളുമായി മധുരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശരവണന്‍
സ്വന്തം ലേഖകന്‍ മധുര : തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രിക സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വപ്ന സമാനമായ വാഗ്ദാനങ്ങളാണ് സ്വന്തം വോട്ടര്‍മാര്‍ക്ക് ശരവണന്‍ നല്‍കിയിരിക്കുന്നത്. സൗജന്യ ഹെലികോപ്റ്റര്‍, ഒരു റോബോട്ട്, ഐ ഫോണ്‍, […]