play-sharp-fill

മലയാള സിനിമ രംഗത്ത് വീണ്ടുമൊരു താരവിവാഹം ; പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ശ്രീകുമാറും സ്‌നേഹയും വിവാഹിതരായി

  സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ രംഗത്ത് വീണ്ടുമൊരു താരദമ്പതികൾ. ടെലിവിഷൻ പരമ്പരകളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ നടൻ എസ്.പി ശ്രീകുമാറും സ്‌നേഹയും തമമ്മിൽ വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്.   ഇരുവരും വിവാഹിതരാവുകയാണെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നാടകനടനും കൂടിയായ ശ്രീകുമാർ 25 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മെമ്മറീസിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകർക്ക് ശ്രീകുമാറിനെ കൂടുതൽ പരിചയം. കഥകളിയും ഓട്ടൻതുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ […]