കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ തേടി’ ഇഴ ജന്തുക്കളും..!! ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത് നാല് തവണ; ഭീതിയിൽ രോഗികളും ജീവനക്കാരും
സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ’ തേടിയെത്തുന്നവരിൽ ഇഴ ജന്തുക്കളും. ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് . പാമ്പുകളെ ഭയന്ന് നടക്കാൻ കഴിയാത്ത അവസ്ഥ. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്നു നാലു തവണയാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. […]