അഭയക്കേസ് ; സിസ്റ്റർ സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം വച്ച് പിടിപ്പിച്ചു, ഹൈമനോപ്ലാസ്റ്റി സർജറി ചെയ്തതായി ഡോക്ടറുടെ മൊഴി. മറുപടി പറയാനാവാതെ നാണംകെട്ട് സഭാനേതൃത്വം.
സ്വന്തം ലേഖിക തിരുവനന്തപുരം: സിസ്റ്റർ അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തുവെന്ന് പ്രോസിക്യൂഷൻ പത്തൊൻപതാം സാക്ഷി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ലളിതാംബിക കരുണാകരൻ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകി. മറുപടി പറയാനാവാതെ നാണംകെട്ട് സഭാനേതൃത്വം.അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയെ 2008 നവംബർ 19 നു ഇആക അറസ്റ്റ് ചെയ്‌പ്പോൾ മെഡിക്കൽ പരിശോധനയ്ക്കു 2008 നവംബർ 25 നു വിധേയയാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനെക്കോളജി ഡിപ്പാർട്‌മെന്റിന്റെ മേധാവിയായ ഡോ. ലളിതാംബിക […]