ഗായിക അനുരാധയാണ് എന്റെ അമ്മ, ഞാൻ ആ സത്യം അറിഞ്ഞത് വളർത്തച്ഛൻ മരണക്കിടക്കയിൽ വച്ച് പറഞ്ഞപ്പോൾ ; വെളിപ്പെടുത്തലുമായി മലയാളി രംഗത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗായിക അനുരാധ പഡ്വാളാണ് തന്റെ അമ്മ. ഞാൻ ആ സത്യം അറിഞ്ഞത് വളർത്തച്ഛൻ മരണക്കിടക്കയിൽ വച്ച് പറഞ്ഞപ്പോൾ. വെളിപ്പെടുത്തലുമായി മലയാളി രംഗത്ത് രംഗത്ത്. അനുരാധ മാതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വർക്കല സ്വദേശിയായ കർമല മൊഡക്‌സ് എന്ന യുവതിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. തനിക്ക് അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിനായി ജില്ലാ കുടുംബക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.എന്നാൽ തിരക്കുമൂലം മൂത്ത മകളായ തന്നെ നോക്കാൻ അനുരാധ സുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. അനുരാധയും അരുൺ പഡ്വാളും 1969ലാണ് വിവാഹിതരാകുന്നത്. ഇവരുടെ ആദ്യ കുട്ടിയായ […]