ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് ; സ്വപ്ന ഔദ്യോഗിക വാഹനത്തിൽ പോലും സ്വർണ്ണം കടത്തിയിട്ടുണ്ടായിരുന്നു : സരിത്തിന്റെ മൊഴി ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ പോലും ശിവശങ്കരൻ ഇടപെട്ടിരുന്നു. കോൺസുലേറ്റിൽ സ്വപ്ന ജോലി ചെയ്തിരുന്ന […]