play-sharp-fill

തിയറ്ററിൽ കിംഗ് ഖാൻ ഇഫക്റ്റ്; മറാത്ത മന്ദിറിൽ പഠാന്‍റെയും ഡിഡിഎല്‍ജെയുടെയും പോസ്റ്ററുകള്‍ അടുത്തടുത്ത്;ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ മുംബൈ:റിലീസിന് മുൻപുതന്നെ വലിയ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ് പഠാന്‍.കഴിഞ്ഞ കുറച്ചു നാളുകളായി വിജയം അന്യമായിരുന്ന ബോളിവുഡിന് വീണ്ടും കളക്ഷൻ റെക്കോർഡുകളിലൂടെ വലിയ ആശ്വാസം പകരുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം. അതിനിടയിൽ കൗതുകമുള്ളൊരു വാർത്ത ഇപ്പൊൾ അത്തരം ചർച്ചകൾക്കിടയിൽ ഇടംപിടിക്കുകയാണ്. മുംബൈ സെന്‍ട്രലിലെ പ്രശസ്തമായ സിംഗിള്‍ സ്ക്രീന്‍ തിയറ്റര്‍ മറാത്ത മന്ദിറിന്‍റെ പുറംകാഴ്ചയാണത്. തിയറ്ററിന് പുറത്ത് പഠാന്‍റെയും ഡിഡിഎല്‍ജെയുടെയും പോസ്റ്ററുകള്‍ അടുത്തടുത്ത് പതിച്ചിരിക്കുന്ന ചിത്രമാണത്. സോഷ്യല്‍ മീഡിയയിലൂടെ ഷാരൂഖ് ഖാന്‍റെ മാനേജര്‍ പൂജ ദാദിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ എവര്‍ഗ്രീന്‍ ഹിറ്റ് […]