ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു..! സഭാ രേഖകളിൽ നിന്നും നീക്കും; സഭയിൽ സ്പീക്കറുടെ റൂളിംഗ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് എതിരെ ഉന്നയിച്ച പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ […]