video
play-sharp-fill

കോവിഡ് കാല പീഡനത്തിൽ വീണ്ടും നാണംകെട്ട് പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെ താൽക്കാലിക ജീവനക്കാരൻ കടന്നുപിടിച്ചു ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: കോവിഡ് കാലത്ത് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെ പേരിൽ പത്തനംതിട്ട നാണംകെട്ടിട്ട് അധികം നാളുകളായിട്ടില്ല. അതിന്റെ ചൂട് മാറുന്നതിന് മുൻപ് സമാന രീതിയിലുള്ള ഒരു പീഡനം കഥ കൂടി പത്തനംതിട്ടയിൽ നിന്നും റിപ്പോർട്ട് ചെയതിരിക്കുകയാണ്. ജനറൽ ആശുപത്രിയിൽ പാരാമെഡിക്കൽ ടെക്‌നിഷ്യനെ താൽക്കാലിക ജീവനക്കാരൻ കടന്നു പിടിച്ചു. ഇരുവരും ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരാണ്. ചിറ്റാർ സ്വദേശിയായ അനന്തരാജ്(30) ആണ് ഡ്യൂട്ടി റൂമിലെത്തി പെൺകുട്ടിയെ കടന്നു പിടിക്കുകയും അപമാനിക്കുകയുമായിരുന്നു. രാത്രി ആയതിനാൽ ഡ്യൂട്ടി റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ പെൺകുട്ടി ബഹളം വച്ചതിനെ […]