സിനിമയിൽ നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ;സംവിധായകൻ കമലിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രംഗത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: എന്നും വിവാദങ്ങൾ വിട്ടൊഴിയാത്ത മേഖലയാണ് മലയാള സിനിമാരംഗം. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവനടി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് […]