video
play-sharp-fill

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് കേസുകളിലായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പിടിയിൽ. രണ്ട് വിത്യസ്ത കേസുകളിലായാണ് ഇരുവരെയും നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി ഡബ്ല്യു സി)ക്ക് ലഭിച്ച പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെെയും പിടികൂടിയത്. ഇവരെ നിലമ്പൂര്‍ […]

കലാക്ഷേത്രയിലെ ലൈംഗിക പീഡനം; മലയാളി അധ്യാപകൻ അറസ്റ്റിൽ..! നടപടി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിൽ ; ആരോപണവിധേയരായ മറ്റ് അധ്യാപകർക്കെതിരെയും അന്വേഷണം

സ്വന്തം ലേഖകൻ ചെന്നൈ: കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനാണ് അറസ്റ്റിലായത്. ഹരി പത്മനെതിരേ ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളോ ആംഗ്യങ്ങളോ പ്രവൃത്തികളോ) സ്ത്രീ പീഡന നിയമത്തിലെ സെക്ഷൻ 4 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ നോര്‍ത്തില്‍ നിന്നാണ് അധ്യാപകന്‍ പിടിയിലായത്. കേസില്‍ തമിഴ്‌നാട് […]

അഞ്ചുരുളിയിൽ ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിന് യുവാക്കളുടെ ക്രൂര മർദ്ദനം; യുവാക്കളെ നാട്ടുകാര്‍ തടഞ്ഞ് പഞ്ഞിക്കിട്ടു

സ്വന്തം ലേഖകൻ ഇടുക്കി:ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ.ഇടുക്കി അഞ്ചുരുളിയിലാണ് സംഭവം.പെരുമ്പാവൂരില്‍ നിന്നും വന്ന നാലംഗ കുടുംബത്തിന് നേരെയായിരുന്നു യുവാക്കളുടെ അക്രമം. ഞായറാഴ്ച മക്കളുമായി വിനോദസഞ്ചാരത്തിനെത്തിയ പെരുമ്പാവൂര്‍ സ്വദേശി രാജിത്ത് രാജുവിനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. വാഗമണ്‍ സന്ദര്‍ശിച്ച ശേഷം അഞ്ചുരുളി കാണാന്‍ എത്തിയതായിരുന്നു രാജിത്തും ഭാര്യ കവിതയും മക്കളും. ടണല്‍ ഭാഗത്തേക്ക് പോകുമ്പോൾ എതിരേ വന്ന യുവാക്കളുടെ സംഘം കവിതയോട് മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത രാജിത്തിനെ 15 പേര്‍ കൂടി മര്‍ദ്ദിക്കുകയായിരുന്നു. രാജിത്തിനെ നിലത്ത് […]

തെരുവ് നായയെ ലൈംഗിക പീഡിപ്പിച്ചു ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ; ഒടുവിൽ 40കാരൻ പോലീസ് പിടിയിൽ!

നാഗ്പൂർ : തെരുവ് നായയോടും കണ്ണില്ലാത്ത ക്രൂരത. നാഗ്പൂരില്‍ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ 40 -കാരൻ പിടിയിൽ . ഇയാള്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഹുഡ്കേശ്വറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒരു പൂന്തോട്ടത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ തെരുവ് നായയെ പരസ്യമായി ലൈംഗികപീഡനത്തിന് വിധേയമാക്കിയത്. ഇയാള്‍ നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. […]

ട്രെയിൻ യാത്രയ്ക്കിടയിൽ വിദ്യാർഥിക്ക് ദുരനുഭവം; മദ്യലഹരിയിൽ ആയിരുന്ന പഞ്ചാബി സ്വദേശികൾ അപമര്യാദയായി പെരുമാറി ; പരാതിപ്പെട്ടപ്പോൾ ഇറങ്ങാൻ പറഞ്ഞ് പോലീസ് ; വീഡിയോയുമായി ഹനാൻ ഹനാനി

ജലന്തർ: ട്രെയിൻ യാത്രക്കിടയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദുരനുഭവം. മദ്യലഹരിയിൽ ഉള്ളവർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എറണാകുളം സ്വദേശിയായ ഹനാൻ ഹനാനിക്കാണ് ദുരനുഭവം ഉണ്ടായത്. പഞ്ചാബ് സ്വദേശികളായവർ ശരീരത്തിൽ കടന്നുപിടിച്ചെന്ന് വിദ്യാർഥിനി പറയുന്നു. ജലന്തർ സർവകലാശാലയിലെ ബിഎസ്സി വിദ്യാർത്ഥിയാണ് ഹനാൻ. പരീക്ഷയിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്ന് പോകവേയാണ് ദുരനുഭവം ഉണ്ടായത്. മുംബൈയിൽ നിന്നും ട്രെയിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ കമ്പാർട്ട്മെന്റിലാണ് കയറിയത്. ഈ സമയത്താണ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിൽ പരസ്യമായി മദ്യപിച്ചത് […]

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബലാത്സംഗം ചെയ്തു ; മുൻനിര ബ്രാൻഡ് വസ്ത്രങ്ങളുടെ മോഡൽ പിടിയിൽ ; കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പരിശോധന ; അറസ്റ്റിനു കൊച്ചിയിലെ ഫ്ലാറ്റിൽ എത്തുമ്പോൾ ഫ്ലാറ്റിൽ മറ്റൊരു യുവതിയും കുട്ടിയും

കട്ടപ്പന:  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മോഡലിനെ അറസ്റ്റ് ചെയ്തു . തൃപ്പൂണിത്തുറ സ്വദേശിയും നിരവധി മുൻനിര ബ്രാന്‍റ് വസ്ത്രങ്ങളുടെ മോഡലുമായ സിബിൻ ആന്റണിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ  പിടികൂടിയത്. ഒരു വർഷം മുൻപാണ് കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി സിബിൻ പരിചയപ്പെട്ടത്.  തുടർന്ന് യുവതിയുമായി പ്രണയത്തിലായി. യുവതിയുടെ നഗ്നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി […]

ക്ലാസ്സിനിടയില്‍ പെണ്‍കുട്ടികളെ മടിയിലിരുത്തുകയും ശരീരഭാഗങ്ങളില്‍ പിടിച്ചു വേദനിപ്പിക്കുകയും ചെയ്യും; മദ്രസയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ എട്ടു വയസ്സുകാരിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കുടംബം; കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ പുറത്ത് വന്നത് 54 കാരനായ ഉസ്താദിന്റെ വൈകൃതങ്ങള്‍; സഹപാഠികളായ മറ്റ് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ മലപ്പുറം: നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം ഉസ്താദ് പിടിച്ച് വേദനിപ്പിക്കുന്നു. മദ്രസയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയായ എട്ടു വയസ്സുകാരി പറഞ്ഞത് കേട്ട് ഞെട്ടല്‍ മാറാതെ മാതാപിതാക്കള്‍. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ 54 കാരനായ ഉസ്താദിന്റെ വൈകൃതങ്ങള്‍ ഓരോന്നായി പുറത്തു പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിക്കുകയും മദ്രസാ അദ്ധ്യാപകനായ ഒതുക്കുങ്ങല്‍ കുഴിപ്പുറം തെക്കരത്ത് ഹൗസില്‍ മുഹമ്മദി(54)നെതിരെ ഫെബ്രുവരി 17 ന് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ […]

പീഡനക്കേസിൽ കുടുങ്ങിയ പൊലീസുകാരൻ ഇരയെ വിവാഹം കഴിച്ചു; പൊലീസുകാരൻ്റേത് രക്ഷപെടാനുള്ള തന്ത്രമെന്ന് സൂചന ; വിവാഹ വാഗ്ദാനം കൊടുത്ത് ആറ് തവണ പീഡിപ്പിച്ചു ; അരുൺദേവിന്റെ തട്ടിപ്പിന് ഇരയായത് നിരവധി യുവതികൾ ; കേരളാ പൊലീസിലും പീഡന കല്യാണം

സ്വന്തം ലേഖകൻ  പത്തനംതിട്ട: പീഡിപ്പിച്ച പെണ്‍കുട്ടിയെ തന്നെ പൊലീസുകാരൻ വിവാഹം കഴിച്ചു. ഇവരുടെ വിവാഹം ഇന്ന്‌ രാവിലെ കീക്കൊഴൂരില്‍ നടന്നു. പരാതിക്കാരിയെ വിവാഹം കഴിച്ച്‌ കേസ് ഒതുക്കാനാണ് പൊലീസുകാരനും കൂട്ടരും ശ്രമിക്കുന്നതെന്നും ഇതിനായുള്ള സഹായം ഒരുക്കുന്നത് പൊലീസാണെന്ന വിവരവും പുറത്ത് വന്നു.   പീഡനക്കേസ് പ്രതിയായ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അരുണ്‍ ദേവ് പൊലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് കതിര്‍ മണ്ഡപത്തില്‍ എത്തിയത്.   കഴിഞ്ഞ മാസം 19ന് അരുണ്‍ ദേവ് നടത്തിയ ഒളിച്ചോട്ടമാണ് ഇപ്പോള്‍ ഇയാളെ പീഡനക്കേസിലെ പ്രതിയാക്കിയത്. ഒളിച്ചോട്ടത്തെ […]

കഴുത്തില്‍ മുഴയുമായി പതിനേഴുകാരി ചികിത്സ തേടിയെത്തി; വയറുവേദനയെത്തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭിണിയെന്ന് കണ്ടെത്തി; മൂന്ന് മാസമായിട്ടും പീഡനവിവരം പുറത്ത് പറഞ്ഞില്ല; പെണ്‍കുട്ടിയും അമ്മയുടെ കാമുകനായ പ്രതിയും മാനസികമായി ഏറെ അടുപ്പത്തിലായിരുന്നു; ഗര്‍ഭം ആശുപത്രിയില്‍ വച്ച് തന്നെ അബോര്‍ഷന്‍ നടത്തി; പ്രതി പൊലീസ് കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍ കൊച്ചി: കഴുത്തില്‍ മുഴയുമായെത്തിയ പതിനേഴുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കരിമുകള്‍ പുളിയാമ്പിള്ളിമുഗള്‍ പ്ലാംപറമ്പില്‍ ഡെന്നി ജോര്‍ജാണ് ചോറ്റാനിക്കര പൊലീസിന്റെ പിടിയിലായത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ നാലുവര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതാണ്. പിതാവ് മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ മാതാവ് ഡെന്നീസുമായി അടുപ്പത്തിലാവുകയും വീട്ടില്‍ ഒപ്പം താമസിക്കുകയുമായിരുന്നു. ഡെന്നീസും ഭാര്യയെ ഉപേക്ഷിച്ച് എത്തിയതായിരുന്നു. ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ മാനസികമായി […]

കൗമാരക്കാരിയെ പീഡിപ്പിച്ച എഴുപത്കാരനായ സന്ന്യാസി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍; ഭൂമിയിലെ തന്റെ ജോലി അവസാനിച്ചുവെന്നും വലിയ കാര്യങ്ങള്‍ക്ക് മടങ്ങിവരുമെന്നും ആത്മഹത്യാക്കുറിപ്പ്

സ്വന്തം ലേഖകന്‍ മുംബൈ: 19വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 70കാരനായ സന്യാസി ആത്മഹത്യ ചെയ്ത നിലയില്‍. മന്‍ഹര്‍ മുനി ദേശായിയാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഘട്ട്‌കോപറിലെ ജൈന ക്ഷേത്രത്തിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രജീവനക്കാരില്‍ ഒരാളുടെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഘട്ട്‌കോപറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പാന്ത് നഗര്‍ പൊലീസ് പറഞ്ഞു. പീഡന കേസില്‍ പ്രതിയായ സന്യാസിക്ക്  ഈ മാസം ആദ്യംമജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2012ലെ കേസിലാണ് സന്യാസിക്ക് ശിക്ഷ വിധിച്ചത്. […]