video
play-sharp-fill

തെരഞ്ഞെടുപ്പോ, ഡോളര്‍കടത്തോ, ആഴക്കടല്‍ കൊള്ളയോ, കര്‍ഷക സമരമോ മലയാളിക്ക് അറിയേണ്ട; ബിഗ് ബോസിലെ തമ്മില്‍തല്ലും പേളി മാണിയുടെ ഗര്‍ഭവും സീരിയലുകളിലെ പേക്കൂത്തും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടും റേറ്റിംഗ് കയ്യടക്കുമ്പോള്‍ ;കേരളത്തിലെ യുവതലമുറ പൊട്ടക്കിണറ്റിലെ തവളകളാകുന്നു; ആര് ആരോട് പറയാൻ!

ഏ.കെ ശ്രീകുമാർ കോട്ടയം: അസംബ്ലി തിരഞ്ഞെടുപ്പ്, സ്വര്‍ണ്ണക്കടത്ത്, കടല്‍കൊള്ള, കര്‍ഷക സമരം, പെട്രോൾ, ഗ്യാസ് വിലവർദ്ധനവ് തുടങ്ങി നാട് അറിയേണ്ട വിഷയങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത ഒരു ജനതയാണ് കേരളത്തില്‍ വളര്‍ന്ന് വരുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റുകളിലും മൂന്നാംകിട […]

മൂത്ത മകളാണ് വിവാഹ മോചനത്തിന് കാരണം ; അവളാണ് പറഞ്ഞത് അച്ഛനും അമ്മയും തമ്മിൽ പിരിയാൻ : തുറന്നുപറച്ചിലുകളുമായി സീരിയൽ താരം യമുന

സ്വന്തം ലേഖകൻ കൊച്ചി : മൂത്ത മകളാണ് ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം. അവളാണ് പറഞ്ഞത് അച്ഛനും അമ്മയും ഒന്നിച്ച് കഴിഞ്ഞാൽ ആർക്കും സമാധാനം ഉണ്ടാവില്ല, അത് കൊണ്ട് നിങ്ങൾ പരസ്പരം പിരിയാൻ. ജീവിതത്തിലെ തുറന്ന് പറച്ചിലുകളുമായി സീരിയൽ താരം യമുന. ചന്ദന […]

ഹൈടെക് പെൺവാണിഭ സംഘം പിടിയിൽ ; മൂന്നു സീരിയൽ നടിമാരെയുൾപ്പെടെ പോലീസ് രക്ഷപ്പെടുത്തി

സ്വന്തം ലേഖിക മുംബൈ: ത്രീസ്റ്റാർ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഹൈടെക് പെൺവാണിഭ സംഘം പിടിയിലായി. സംഭവത്തിൽ സംഘം നടത്തിപ്പുകാരി ആയ 29കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺവാണിഭ സംഘത്തിൽ അകപ്പെട്ടിരുന്ന മൂന്ന് പേരെ പോലീസ് രക്ഷപ്പെടുത്തി. ഇവരിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടുന്നു. […]