play-sharp-fill

ആയിരക്കണക്കിന് വാഹനങ്ങള്‍ നിരത്തില്‍; തലയില്‍ കൈവച്ച് പൊലീസ്; കോവിഡ് ആഘോഷമാക്കാന്‍ കഞ്ഞിക്കുഴി- കളക്ട്രേറ്റ് റോഡില്‍ ജനത്തിരക്ക്; നഗരത്തിലെ വിശേഷങ്ങളറിയാന്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പായുന്ന കോട്ടയംകാര്‍

സ്വന്തം ലേഖകന്‍ കോട്ടയം: കഞ്ഞിക്കുഴി മുല്‍ കളക്ട്രേറ്റ് വരെയുള്ള ഭാഗങ്ങളില്‍ ഇന്ന് രാവിലെ നിരത്തിലിറങ്ങിയത് ആയിരത്തിലധികം വാഹനങ്ങള്‍. സെമി ലോക്ക് ഡൗണിന് നിയന്ത്രണങ്ങള്‍ സംസ്ഥാനത്തുടനീളം നിലനില്‍ക്കുമ്പോഴാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം നിയമലംഘനം നടക്കുന്നത്. രാവിലെ ആറ് മണി മുതല്‍ തന്നെ കഞ്ഞിക്കുഴി- കളക്ട്രേറ്റ് റോഡില്‍ തിരക്ക് പതിവിലധികം വാഹനങ്ങള്‍ കടന്ന് പോയിരുന്നു. പതിനൊന്ന് മണിയോട് അടുത്തപ്പോള്‍ ഇത് നിയന്ത്രണാതീതമായി. തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസുള്‍പ്പെടെ ഇറങ്ങിയെങ്കിലും വാഹനങ്ങളുടെ നിര കൂടിക്കൂടി വരികയായിരുന്നു. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കേയാണ്, ചുമ്മാ […]