ജസ്ല മുതൽ ശ്രീലക്ഷ്മി അറയ്ക്കൽ വരെ ..! മാലാ പാർവ്വതിയുടെ മകന്റെ അശ്ലീല സന്ദേശങ്ങൾ കിട്ടിയവരെല്ലാം സ്ക്രീൻഷോട്ടുമായി സോഷ്യൽ മീഡിയയിൽ ; അനന്തകൃഷ്ണൻ അശ്ലീല സന്ദേശങ്ങൾ അയക്കാത്ത പെണ്ണുങ്ങൾ കേരളത്തിൽ ഉണ്ടോയെന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയമായി മാറിയിരിക്കുകയാണ് മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ. സിനിമാ താരവും ഫെമിനിസ്റ്റുമായ മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റായ സീമ വിനിതിനയച്ച അശ്ളീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ചൂണ്ടിക്കാണിച്ച് സീമ വിനീത് രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വിവരം പുറത്ത് പറയരുതെന്നും മകൻ ചെയ്ത തെറ്റിന് താൻ മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ് മാലാ പാർവ്വതി സീമ വിനീതിന് സന്ദേശം അയയ്ക്കുകയും ചെയ്തു. എന്നാൽ മകനാണ് മാപ്പ് പറയേണ്ടതെന്ന ആവശ്യവുമായി സീമ വിനീത് […]