play-sharp-fill

സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈ വീടിന്റെ ഐശ്വര്യം ; പി സി ജോര്‍ജ്ജിന്റെ വീട് ഇനി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്

സ്വന്തം ലേഖകൻ ചോറ്റി: പത്ത് വര്‍ഷം പി.സി ജോര്‍ജ്ജിന്റെ ഔദ്യോഗിക വസതിയായിരുന്ന ചോറ്റിയിലെ വീട് ഇന്നലെ മുതൽ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി മാറി. ചോറ്റിയില്‍ പിസി ജോർജ് എം.എല്‍.എ.യുടെ ഔദ്യോഗിക വസതിയായിരുന്നു ഇത്. പി.സി ജോര്‍ജ്ജിന്റെ രാശിയായിരുന്നു ചോറ്റിയിലെ ഈ വീടെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ഈ വീടിന്റെ പാല് കാച്ചല്‍ ചടങ്ങ് നടക്കുന്ന വേളയിലാണ് പി.സി ജോര്‍ജ്ജിന്റെ കരുത്തനായ എതിരാളി അല്‍ഫോന്‍സ് കണ്ണന്താനം തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്. ജോര്‍ജ്ജിന്റെ ഈ ലക്കി ഹോം ആണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തന്റെ കമ്മറ്റി […]