video
play-sharp-fill

കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച്‌ കാമുകനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം ; ശരണ്യ പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖകൻ കണ്ണൂർ: തയ്യിലിൽ കടൽഭിത്തിയിലെറിഞ്ഞ് വിയ്യാനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മാത്രമായിരുന്നെന്ന് ശരണ്യ പൊലീസിൽ മൊഴി നൽകി. വിയ്യാനെ കൊലപ്പെടുത്തി കുറ്റം ഭർത്താവിന്റെ മേൽ കെട്ടിവച്ച് നിധിനൊപ്പം ജീവിക്കാനായിരുന്നു ഉദ്ദേശമെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ കേസിൽ ഇവർ […]

എനിക്ക് ആരുമില്ലാതായി…! ഭർത്താവ് പ്രണവിനെ കണ്ട് പൊട്ടിക്കരഞ്ഞ് ശരണ്യ ; നിധിൻ ഭീഷണിപ്പെടുത്തിയതോടെയാണ് ഭർത്താവിന്റെ വീട്ടിൽ മോഷണം നടത്തിയതെന്നും ശരണ്യ പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖകൻ കണ്ണൂർ: തയ്യിലിൽ കാമുകനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് നിധിൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പണവും സ്വർണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടിൽ […]

ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതെ ശരണ്യയുടെ കാമുകൻ ; യുവാവ് ഒളിവിലെന്ന്‌ സൂചന

സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് പൊലീസിന് മുൻപിൽ ഹാജരാവാതെ ശരണ്യയുടെ കാമുകൻ. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ആവശ്യപ്പെട്ടപ്പോൾ ‘സ്ഥലത്തില്ല’ എന്നാണു പൊലീസിനെ അറിയിച്ചത്. ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ പോയതാണോ എന്നു […]

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ ആത്മഹത്യ ചെയ്തെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് അധികൃതർ: യാഥാർഥ്യം ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചിട്ടില്ല. കഴിഞ്ഞ ദിവങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്ന വാർത്തയാണ് ഇത്. വ്യാജവാർത്തയാണ് വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്നതെന്നാണ് വാസ്തവം. എന്നാൽ ശരണ്യയുടെ […]

സ്വന്തം മകനെ കൊലപ്പെടുത്തിയ ശരണ്യയ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷ ; നടപടി മകളെയും മാതാപിതാക്കളെയും കൊന്ന ശേഷം ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്ത സൗമ്യയിൽ നിന്നും പാഠം ഉൾക്കൊണ്ട്

സ്വന്തം ലേഖകൻ കണ്ണൂർ : കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ  പ്രതി തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യക്ക് ജയിലിൽ പ്രത്യേക സുരക്ഷയൊരുക്കും. നടപടി സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ വളപ്പിൽ തൂങ്ങി മരിച്ച […]

ഫെയ്‌സ്ബുക്കിൽ കണ്ട് പരിചയപ്പെട്ട് വിവാഹം : കാമുകനെ കണ്ടെത്തിയതും സോഷ്യൽ മീഡിയ വഴി ; കൊല്ലും മുൻപും ഫെയ്‌സ്ബുക്കിൽ മകന്റെ ഫോട്ടോയിട്ട് നാടകവും : സോഷ്യൽ മീഡിയിൽ ജീവിച്ച് ജയിലിലായ ശരണ്യയുടെ ജീവിത കഥയിങ്ങനെ

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര വയസുകാരൻ വിയാനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റം ചെയ്തത് ഭർത്താവ് പ്രണവാണെന്ന് എല്ലാവരെയും സമർത്ഥമായി വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ശരണ്യ. കുഞ്ഞിനെ കാണാതായത് മുതൽ പൊലീസിന്റെ ചോദ്യങ്ങളെ ശരണ്യ നേരിട്ടതും  അങ്ങനെ തന്നെയായിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട […]

ശക്തിയിൽ പാറയിൽ തല ഇടിച്ച് രക്തമൊലിച്ചുകൊണ്ട് നിലവിളിച്ചപ്പോഴും രക്ഷയ്ക്കായി അവന്റെ കൈകൾ നീണ്ടതും അമ്മയുടെ നേരെയാവാം ; സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

സ്വന്തം ലേഖകൻ കണ്ണൂർ:ശക്തിയിൽ പാറയിൽ തല ഇടിച്ച് വേദനിച്ച് രക്തമൊലിച്ചുകൊണ്ട് നിലവിളിച്ചപ്പോഴും അവന്റെ കൈകൾ നീണ്ടതും അമ്മയുടെ നേരെയാവാം. വാരിക്കോരി എടുത്തപ്പോഴും വേദനയിലും അവൻ അമ്മയെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടാവാം. കണ്ണൂർ തയ്യിലിൽ സ്വന്തം മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ […]

കാമുനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം : തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വീട്ടിലും കടൽക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി […]