play-sharp-fill

സെലീന വർഗീസ് നിര്യാതയായി

തേർഡ് ഐ ബ്യൂറോ കോട്ടയം : ളാക്കാട്ടൂർ കുന്നുംപുറത്ത് വീട്ടിൽ പരേതനായ വർഗീസ് (അനിയൻ) ന്റെ ഭാര്യ സെലീന വർഗീസ് (58) നിര്യാതയായി. മക്കൾ : അനീഷ് വർഗീസ്, അജി മോൾ. മരുമകൾ : ഷെലി അനീഷ്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഒറവയ്ക്കൽ തിരുഹൃദയ ദേവാലയത്തിൽ.